കേരള ചരിത്രത്തിലെ മഹത്തായ മുഹൂർത്തമാണ് കേരള അർബൻ കോൺക്ലേവ് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കോൺക്ലേവ് ഒരു തുടക്കമല്ല, മറിച്ച് ഒരു വർഷം നീണ്ടുനിന്ന ആശയ കൈമാറ്റങ്ങളുടെയും സംവാദങ്ങളുടേയും പരിസമാപ്തിയാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഈ പ്രക്രിയയിൽ പങ്കാളികളായിരുന്നു.
കേരളത്തിലെ നഗരവൽക്കരണത്തെ സ്വാഭാവിക പ്രക്രിയയായി കാണാൻ കഴിയില്ല. ......
കേരള അർബൻ കോൺക്ലേവ് രാജ്യത്തെ മറ്റ് നഗരസഭകൾക്ക് ഒരു വഴി കാട്ടിയും, നഗരനയ വികസനത്തിന് ഒരു നാഴികക്കല്ലുമാണെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. കേരള അർബൻ കോൺക്ലേവ് 2025 ൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ വിപുലമായ ഒരു ഉദ്യമത്തിന് മുൻകൈയെടുത്ത കേരള മുഖ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ......
വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ......

വൈക്കം: ഭക്തിസാന്ദ്രമായ കരുണയും കാവലും എന്ന നൊവേനയുടെ ചിത്രീകരണം വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില് പൂര്ത്തിയായി.
'പിതൃ ഹൃദയത്തോടെ ' എന്ന അപ്പസ്ത്തോലിക ലേഖനത്തിലൂടെ ഫ്രാന്സിസ് മാര്പാപ്പ ഔസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള് രേഖപ്പെടുത്തിയതില് നിന്നുള്ള ചൈതന്യം ഉള്ക്കൊണ്ട് ഡോ.ബര്ക്കുമാന്സ് കൊടയ്ക്കല് അച്ചൻ രചിച്ച നൊവേനയാണ് "കരുണയും കാവലും".
സഭാ നിയമത്തില് ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്ക്കുമാന്സ് കൊടയ്ക്കല് അച്ചൻ സീറോ മലബാര് സഭയുടെ മേജര് ആര്ക്കി എപ്പിസ്കോപ്പല് കോടതി ജഡ്ജിയും വൈക്കം സെയ്ന്റ് .ജോസഫ് ഫൊറോനാ പള്ളി വികാരിയുമാണ്. ദീര്ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല് വികാരിയായും (മെത്രാപ്പോലീത്തന് കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്
2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര് ആന്റണി കരിയില് ഡോ.ബര്ക്കുമാന്സ് കൊടയ്ക്കല് അച്ചൻ എഴുതിയപ്രാര്ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന് അനുവാദം നല്കിയത്.
ഓസ്ട്രേലിയന് ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്ഡ് ജേതാവുമായ ജോയ്.കെ.മാത്യു സംവിധാനം നിര്വഹിച്ച കരുണയും കാവലും ജി. ......
കൊച്ചി : ലഹരിക്കെതിരെ യുവ ശക്തിയെ അണിനിരത്തിക്കൊണ്ട് ചാവറ കൾച്ചറൽ സെന്റർ, ഹരിത കേരള മിഷൻ എറണാകുളം ഡിവിഷനുമായി സഹകരിച്ച് കോളേജ് പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല - മിഠായി 2025 എന്ന പേരിൽ സംഘടിപ്പിച്ചു. ലഹരിയോട് ശക്തമായി നോ പറഞ്ഞുകൊണ്ട് ജീവിതം തന്നെ ലഹരിയാക്കി മാറ്റാൻ യുവതയ്ക്ക് കഴിയണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ഡി ബി ബിനു അഭിപ്രായപ്പെട്ടു. ......
ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തന ശൈലിക്കെതിരെ പാർട്ടി സംസ്ഥാന നേതാക്കൾക്ക് പോലും അതൃപ്തിയെന്ന് റിപ്പോർട്ട്. രാജീവ് ചന്ദ്രശേഖർ പാർട്ടിക്കുള്ളിൽ കോർപ്പറേറ്റ് രീതികൾ അടിച്ചേൽപ്പിക്കുകയാണെന്ന വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്. ......
തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.......
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് നിലവിലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ......
കൊച്ചി, 12 -09-2025: ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജിഓസ്) രണ്ടാം വാർഷിക സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വൻകുടൽ ക്യാൻസറുകളുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ സമ്മേളനം. ......
വൃക്ക രോഗം ഒരു ദീര്ഘകാല രോഗമാണ്. അതിന്റെ ചികിത്സയില് മരുന്ന് പോലെ തന്നെ പ്രാധാന്യമര്ഹിക്കുന്നതാണ് പോഷക സമ്പുഷ്ടമായ ആഹാരവും.......